Farm Law 2020

National Desk 3 years ago
National

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭകരില്‍ ഒരാള്‍കൂടി ആത്മഹത്യ ചെയ്തു

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബ് ഫത്തേഗര്‍ സാഹിബില്‍ നിന്നുളള അമരീന്ദര്‍ സിംഗാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്

More
More
News Desk 3 years ago
Keralam

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഗവര്‍ണ്ണര്‍; കേന്ദ്ര ഏജൻസികൾക്കും വിമർശനം

ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍റെ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ തുടങ്ങി. ഏറ്റവുമൊടുവിൽ കൊവിഡ് 19 മഹാമാരി വിതച്ച പ്രതിസന്ധി അടക്കം നിരവധി വെല്ലുവിളികളാണ് സ‍ർക്കാർ നേരിടുന്നത് എന്നു പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.

More
More
National Desk 3 years ago
National

സര്‍ക്കാരിന് ചര്‍ച്ചകള്‍ നേരമ്പോക്കെന്ന് കര്‍ഷകര്‍

സര്‍ക്കാരിന് ചര്‍ച്ചകള്‍ നേരമ്പോക്കാണെന്ന് കര്‍ഷക സംഘടനാനേതാക്കള്‍. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ എന്താണ് സംഭവിച്ചത് എന്ന് വിവരിക്കുന്ന അഞ്ച് പേജുളള കത്താണ് സര്‍ക്കാര്‍ നല്‍കിയത് , സര്‍ക്കാരിന് ഇത് വെറും നേരമ്പോക്കും സമയം കളയാനുളള തന്ത്രവുമാണെന്ന് കര്‍ഷകര്‍ ആരോപിച്ചു

More
More

Popular Posts

International Desk 8 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 8 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 9 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 10 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 11 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More